കോഴിക്കോട്: മൂന്നാംതവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഇടതു മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ.......
കോഴിക്കോട് : കേരളത്തിലെ പ്രതിരോധ പെന്‍ഷന്‍കാര്‍ക്കായുള്ള 12-ാമത് സ്പാര്‍ഷ് സര്‍വീസ് സെന്റര്‍ കോഴിക്കോട്ട് തുറന്നു.ചെന്നൈയിലെ കണ്ട്രോളര് ഓഫ് ഡിഫന്‍സ് അക്കൗണ്ട്സ് ഐ ഡി എ എസ് ടി ജയശീലന്‍ സ്പാര്‍ഷ് സര്‍വീസ് സെന്റര്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രതിരോധ പെന്‍ഷനര്‍ക്ക് ആദ്യത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. ......
സെക്സ് റാക്കറ്റിൽ നിന്നും രക്ഷപെട്ട പതിനേഴുകാരി പൊലീസ് സ്റ്റേഷനിൽ അഭയംതേടി. കോഴിക്കോട് നഗരമധ്യത്തിൽ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റിൽ നിന്നാണ് അസം സ്വദേശിനിയായ പെൺകുട്ടി രക്ഷപെട്ടത്. ......
കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ പൊട്ടിത്തെറിയിൽ വിവാദം കനക്കുന്നു. അപകടത്തിന് പിന്നാലെ ആശുപത്രിയിലുണ്ടായ അഞ്ച് മരണങ്ങൾ സംബന്ധിച്ചാണ് നിലവിൽ വിവാദം ശക്തമാകുന്നത്. ......
കോഴിക്കോട്: ഇൻഡോ ട്രാൻസ് വേൾഡ് ചേംബർ ഓഫ് കൊമേഴ്സിന്റെ (ഐടിസിസി) നേതൃത്വത്തിൽ കുടുംബ വ്യവസായത്തിന്റെ ശക്തിയെ വിശകലനം ചെയ്യുന്ന ബിസിനസ് കോൺക്ലേവ് 5ന് നടക്കും. കാലിക്കറ്റ് ട്രേഡ് സെന്ററിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി.വ്യവസായികൾ, സംരംഭകർ, മാനേജ്മെന്റ് വിദ്യാർത്ഥികൾ, കുടുംബ വ്യവസായം മുന്നോട്ടുകൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നവർ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.ഉച്ചക്ക് 12 ന് 'ഗ്രാൻഡ് ഗോൾഡ് ആൻഡ് ഡയമണ്ട്' എന്ന പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം നടക്കും.വ്യവസായ മേഖലയിലെ പ്രശസ്തരും പ്രചോദനാത്മകമായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ആഗോള മനുഷ്യ സേവകൻ മോഹൻജി,മാനേജ്മെന്റ് ചിന്തകനും സംസ്ക്കാര വിദഗ്ധൻ സന്തോഷ് ബാബു,ബിസിനസ് തന്ത്രജ്ഞനും കോച്ചുമായ മധു ഭാസ്കരൻ,മെന്ററും ഗ്രോത്ത് സട്രാറ്റജിസ്റ്റ് വി.കെ. ......
കോഴിക്കോട്: രാജ്യം വിടാൻ മൂന്ന് പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയ നോട്ടീസ് കോഴിക്കോട് റൂറൽ പൊലീസ് പിൻവലിച്ചത് ദീർഘകാല വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട് എന്ന കാരണം ചൂണ്ടിക്കാട്ടി. നയതന്ത്ര, ഔദ്യോഗിക, ദീർഘകാല വിസകളുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരും ഏപ്രിൽ 29 നകം ഇന്ത്യ വിടണമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ......
കോഴിക്കോട്: പാകിസ്ഥാൻ പൗരത്വം ഉള്ളവർക്ക് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് കോഴിക്കോട് റൂറൽ പൊലീസ് പിൻവലിച്ചു. ഉന്നത നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ......
പ്രമുഖ ചരിത്രകാരൻ എംജിഎസ് നാരായണൻ അന്തരിച്ചു. 93 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ ഇന്നു രാവിലെ 9.52 നായിരുന്നു അന്ത്യം.......
നോളജ് സിറ്റി: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഇന്റര്‍നാഷണല്‍ സമ്മിറ്റ് 'റെനവേഷ്യോ' മര്‍കസ് നോളജ് സിറ്റിയില്‍ ആരംഭിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന് കീഴിലുള്ള 10 അംഗ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150ഓളം പ്രതിനിധികളാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്. ......